Breaking News

കണ്ണൂക്കാടന്‍ (മാവേലി കഴക്കല്‍) പരേതനായ പൗലോസ് ഭാര്യ മേരി (73) നിര്യാതയായി.

കോടാലി കണ്ണൂക്കാടന്‍ (മാവേലി കഴക്കല്‍) പരേതനായ പൗലോസ് ഭാര്യ മേരി (73) നിര്യാതയായി. മക്കള്‍ – വില്‍സന്‍, ഗ്രേസി, ഷെര്‍ളി, ജോസ് (കെ.എസ്.എഫ്.ഇ.), ജോയ്‌സി മരുമക്കള്‍ – ജോണ്‍സി, ലോനപ്പന്‍, ഡേവിസ്, മേഴ്‌സി, ഫ്രാന്‍സിസ്
സംസ്‌കാരം വ്യാഴം ഉച്ചതിരിഞ്ഞ് 3 ന് അമ്പനോളി സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!