Breaking News

നെല്ലായി മഹാമുനിമംഗലം ക്ഷേത്രത്തിൽ ആറാട്ട് നടത്തി.

നെല്ലായി : നെല്ലായി മഹാമുനിമംഗലം ക്ഷേത്രത്തിൽ ആറാട്ട് നടത്തി. എട്ടുമുതൽ ക്ഷേത്രത്തിൽ നടന്നുവരുന്ന തിരുവുത്സവാഘോഷത്തോടനുബന്ധിച്ചായിരുന്നു ചടങ്ങു്. കൊടിക്കൽ പറ , കൊടിയിറക്കം , ആറാട്ടുബലി എന്നിവയായിരുന്നു ആഘോഷപരിപാടികൾ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!