Breaking News

പേരാമ്പ്ര കണ്ണനായ്ക്കല്‍ പാല്യേക്കര വീട്ടില്‍ ലോനപ്പന്‍ ഭാര്യ അന്നം (89) നിര്യാതയായി.

പേരാമ്പ്ര : പേരാമ്പ്ര കണ്ണനായ്ക്കല്‍ പാല്യേക്കര വീട്ടില്‍ ലോനപ്പന്‍ ഭാര്യ അന്നം (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : പോള്‍, ജോണ്‍, ആന്റു, ലില്ലി, മേഴ്‌സി, ഫാ. ജോയ് പാല്യേക്കര, അല്‍ഫോന്‍സ, ബാബു. മരുമക്കള്‍ : ജെസീന്ത, റോസ്‌മേരി, ബിന്നി, പരേതനായ ജോണ്‍, ജോസ്, പോള്‍, ഷിന്‍സി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!