Breaking News

മൂലംകുടം പരേതനായ കടമ്പത്തി കുമാരന്റെ ഭാര്യ കല്യാണി (85) അന്തരിച്ചു.

കൊടകര: മറ്റത്തൂര്‍കുന്ന മൂലംകുടം പരേതനായ കടമ്പത്തി കുമാരന്റെ ഭാര്യ കല്യാണി (85) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: സരോജിനി, ഭാസ്‌കരന്‍, സത്യഭാമ, ഉഷ. മരുമക്കള്‍: പരേതനായ കുമാരന്‍, ഗിരിജ, പ്രഭാകരന്‍, പുഷ്പാകരന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!