Breaking News

മനക്കുളങ്ങരയില്‍ മദ്യശാലക്കെതിരെ പ്രതിഷേധസമരം നടത്തി

കൊടകര : മനക്കുളങ്ങരയില്‍ സ്ഥാപിതമായ ബീവ്‌റേജ് ഔട്ട്‌ലെറ്റിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തി. കൊടകര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍. പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്‌കാരികസംഘം സെക്രട്ടറി ബിജു എന്‍.വി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ദിനേശ് പരമേശ്വരന്‍, എന്‍.എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!