നെല്ലായി അപ്പാട്ടുപറമ്പില്‍ വീട്ടില്‍ ദേവസി (90) നിര്യാതനായി. Date: February 06, 2017 in: ചരമം Leave a comment 74 Views കൊടകര : നെല്ലായി അപ്പാട്ടുപറമ്പില്‍ വീട്ടില്‍ ദേവസി (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : അന്നകുട്ടി. മക്കള്‍ : പോള്‍, മേരികുട്ടി, ബേബി, ജോയ്. മരുമക്കള്‍ : അല്‍ഫോന്‍സ, ആന്റണി, റീന, ലിജി.