Breaking News

ഗ്രീന്‍ നഗര്‍ ആലപ്പാട്ട് വീട്ടില്‍ പരേതനായ പൗലോസിന്റെ ഭാര്യ സിസിലി (86) നിര്യാതയായി

കൊടകര : ഗ്രീന്‍ നഗര്‍ ആലപ്പാട്ട് വീട്ടില്‍ പരേതനായ പൗലോസിന്റെ ഭാര്യ സിസിലി (86) നിര്യാതയായി. ഒല്ലൂര്‍ ചിറയത്ത് തെക്കൂടന്‍ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി.. മക്കള്‍ : പരേതയായ ആനി, റോസി, സെലീന, ജോസ്, പരേതയായ ട്രീസ്സ, മേരി, ആന്റണി, ടെസ്സി. മരുമക്കള്‍ : പരേതനായ ദേവസ്സി, പൗലോസ്, ജോര്‍ജ്ജ്, ജെസ്സി, ജേക്കബ്ബ്, സാലി, ഡേവീസ്.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!