Breaking News

ജോതിഷാചാര്യന്‍മറ്റത്തൂര്‍ക്കുന്ന് മുരിയാട് തെക്കേടത്ത് കളരിക്കല്‍ വേലായുധന്‍ക്കുട്ടി പണിക്കര്‍ (79) അന്തരിച്ചു

മറ്റത്തൂര്‍: കേരളജോതിഷപരിഷത്ത് ജ്യോ തിഷാചാര്യന്‍ പുരസ്‌ക്കാരം നേടിയ പ്രസിദ്ധ ജോതിഷാചാര്യന്‍മറ്റത്തൂര്‍ക്കുന്ന് മുരിയാട് തെക്കേടത്ത് കളരിക്കല്‍ വേലായുധന്‍ക്കുട്ടി പണിക്കര്‍ (79) അന്തരിച്ചു.

ഭാര്യ: പരേതയായ രാധ. മക്കള്‍: ബിന്ധു, മുകുന്ദന്‍ ( കേയാര്‍ ജ്വല്ലറി കൊടകര,)ജോത്സ്യന്‍ എം.വി.മധുസൂദനന്‍ (ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ), സിന്ധു .മരുമക്കള്‍: മൈത്രേയന്‍ (സൗദി അറേബ്യ), സ്മിത, ദിവ്യ, ജോത്സ്യന്‍ സതീഷ്‌ക്കുറുപ്പ്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!