Breaking News

കൊടകര ടൗൺ അമ്പ് കമ്മിറ്റി മെമ്പർമാരുടെ പൊതുയോഗം നടന്നു

കൊടകര : കൊടകര ടൗൺ അമ്പ് കമ്മിറ്റി  ടൗൺ അമ്പ് മെമ്പർമാരുടെ പൊതുയോഗം ഗരുഡഹാളിൽ ഇന്നു നടന്നു. തുടർന്ന് യോഗത്തിൽ ജനുവരി 23 തിങ്കളാഴ്ച  വളരെ വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനം എടുത്തു.

ടൗൺ അമ്പ് തിങ്കളാഴ്ച രാവിലെ 9 മണിക്ക് കച്ചവട സ്ഥാപനത്തിലേക്ക് അമ്പ് ലില്ലി എഴുന്നള്ളിപ്പ്.തുടർന്ന് വൈകീട്ട് 6 മണി മുതൽ കൊടകര ടൗണിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന സ്റ്റേ ജിൽ VD / FM .6:30ന് മഠം കപ്പേളയിൽ ലദീഞ്ഞ് .7 PM ന് അമ്പ് പ്രദിക്ഷണം ആരംഭിക്കുന്നു.

പ്രദിക്ഷണം മോഡിക്കൂട്ടുവാൻ ചാലക്കുടി കൈരളിയുടേയും, കോട്ടയം കീഴൂർ ബ്രദേഴ്സിന്റെയും ബാൻറ്സെറ്റ് ഉണ്ടായിരിക്കുന്നതാണ്, പുതിയതായി ഫ്യൂഷൻ മേളവും, രണ്ട് എൽ ഇ ഡി രഥങ്ങളും, ഒരു അത്ഭുത മാതാവിന്റെ ഫ്ലോട്ടും ഉണ്ടായിരിക്കുന്നതാണ്. രാത്രി 9 മണിക്ക് കൊടകര ടൗണിൽ ഗംഭീരകരിമരുന്ന് പ്രയോഗം കൊടകര ടൗൺ യൂത്ത് വിംങ്ങ് ന്റെ വക ഉണ്ടായിരിക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!