2017 ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ സംസ്കൃത നാടകത്തില്‍ ഒന്നാം സ്ഥാനവും, മികച്ച നടനുമായി തിരഞ്ഞെടുത്ത കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും കൊടകര കരിപറമ്പില്‍ സലാമിന്റെയും നിഷയുടെയും മകനായ സാന്‍ഷ കെ.എസ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ വിജയം കരസ്ഥമാക്കുന്നത്.