Vodafone Mini Store @ Kodakara

പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

pambukadimaranamകൊടകര: പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വെള്ളിക്കുളങ്ങര കോപ്ലിപ്പാടം പണിക്കല്‍ ചാത്തുണ്ണി ഭാര്യ രത്‌നവല്ലി(62) ആണ് മരിച്ചത്. മക്കള്‍: അനൂപ്, അഭിലാഷ്. മരുമക്കളള്‍: സൗമ്യ, സ്വാതി. സംസ്‌കാരം നടത്തി.

One comment

  1. Thanks for information

ഈ വാര്‍ത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. Required fields are marked *

*

x

Check Also

വാര്‍ത്തായനം : ലോനപ്പന്‍ കടമ്പോടിനു സുവര്‍ണ്ണ തൂലികാസമര്‍പ്പണത്തിന്റെ സ്വാഗതസംഘരൂപീകരണം

കൊടകര: കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി മാധ്യമരംഗത്തുനിറസാന്നിധ്യമായ ലോനപ്പന്‍ കടമ്പോടിനെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഗതസംഘരൂപീകരണയോഗം 28 ...

Copy Protected by Chetan's WP-Copyprotect.