Breaking News

ചെറുകുന്നില്‍ തിരുവുത്സവം ഇന്ന്

Cherukunnu Shashtiകൊടകര: പേരാമ്പ്ര ചെറുകുന്ന് സുബ്രഹ്മണ്യക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 5 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, ഉച്ചക്ക് 12.30 മുതല്‍ കൂട്ടക്കാവിടയാട്ടം, വൈകീട്ട് 4 ന് എഴുന്നള്ളിപ്പ്, പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പാണ്ടിമേളം എന്നിവയാണ് പരിപാടികള്‍. ചടങ്ങുകള്‍ക്ക് തന്ത്രി കാരുമാത്ര വിജയന്‍, മേല്‍ശാന്തി അംജിത്ശര്‍മ എന്നിവര്‍ നേതൃത്വംനല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!