Breaking News

നെല്ലായിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു.

athman-67നെല്ലായി: നെല്ലായിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ നെല്ലായി പുത്തന്‍ചിറ പുളിക്കല്‍ ശങ്കരനാരായണന്‍ മകന്‍ ആത്മജന്‍ (67) തൃശ്ശൂര്‍ സ്വാകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ചു.

ഭാര്യ : പന്തല്ലൂര്‍ വടക്കേടത്ത് ശോഭന, മക്കള്‍ : ഷീജ, ആശ, ശങ്കര്‍. മരുമക്കള്‍ : മുരളി മോഹന്‍, മനോജ് സഹോദരങ്ങള്‍ : ജയന്‍, ജയന്തി ഗോപിനാഥ്, പരേതനായ വേണുഗോപാല്‍, ശ്രീകാന്ത്, മുരളീധരന്‍, ഉഭേന്ദ്രന്‍, മായാദേവി മുകുന്ദന്‍, ശ്രീദേവി മനോജ് സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!