Breaking News

കൊടകര ഗ്രാമപഞ്ചായത്ത്‌സമഗ്രവിദ്യാലയവികസന നയരൂപീകരണ ശില്‍പശാല

vikasanamകൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭ്യമുഖ്യത്തില്‍ സമഗ്രവിദ്യാലയവികസന നയരൂപീകരണ ശില്‍പശാല കൊടകര ഗവ എല്‍ പി സ്‌കൂളില്‍ വച്ചുനടന്നു .കൊടകര ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ ഉത്ഘാടനം ചെയ്തു .

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ പ്രസാദന്‍ അധ്യക്ഷനായി .ജില്ലാപഞ്ചായത്ത് അംഗം കെ ആര്‍ സുമേഷ് നന്തിക്കര ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ രാജന്‍,ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ കാര്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ എല്‍ പാപ്പച്ചന്‍ കൊടകര ബി പി ഒ കെ നന്ദകുമാര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ പി എസ് സുരേന്ദ്രന്‍ കെ പി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!