വെള്ളിക്കുളങ്ങര: കേരളസ്റ്റേറ്റ്‌ലൈബ്രറി കൗണ്‍സില്‍ ഫിലിം ക്ലബിന്റെ ചാലക്കുടി താലൂക്ക് ലൈബ്രറികൗണ്‍സില്‍കേന്ദ്രം വെളളിക്കളങ്ങര ഗ്രാമീണവായനാശാലയില്‍ആരംഭിച്ചു. ഫിലിം ക്ലബ്ബിന്റെഉദ്ഘാടനം സിനി ആര്‍ട്ടിസ്റ്റ്‌ജോസ്മരട് നിര്‍വ്വഹിച്ചു. താലൂക്ക്‌ലൈബ്രറികൗണ്‍സില്‍സെക്രട്ടറി പി. എ. ഷോജന്‍ പദ്ധതിവിശദീകരണം നടത്തി.
ഇ. എച്ച്‌സഹീര്‍അദ്ധ്യക്ഷത വഹിച്ചു. എ. എം. സുധീര്‍വി. എം ബിന്‍സാദ്, റാംമോഹന്‍, ലിയോജ് ,ആര്‍. എല്‍.വി. ചന്ദ്രശേഖരന്‍ , ബെന്നിതാഴേക്കാടന്‍, കെ. വി. ജോയ്, ഹക്കീംകളിപറമ്പില്‍, ആര്‍ട്ടിസ്റ്റ്‌മോഹനന്‍ മറ്റത്തൂര്‍എന്നിവര്‍സംസാരിച്ചു. ബിന്‍സാദ്കാഴ്ചസംവിധാനം ചെയ്ത ബാലന്‍സ്, കുമാരി ശ്രുതിഅശോകന്‍സംവിധാന ചെയ്തഉണ്ണിയുടെവീട്എന്നീ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.