Breaking News

കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി ഉപഭോക്തൃദിനം ആചരിച്ചു

കൊടകര : കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി ദേശീയ ഉപഭോക്തൃദിനം ആചരിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ഉപഭോക്തൃസമിതി പ്രസിഡന്റ് പുഷ്പാകരന്‍ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അല്‍ഫോന്‍സ തോമസ്, എ.കെ. പോള്‍സന്‍, ബാബു ഐസക്, പ്രിന്‍സ് തെക്കന്‍, ഡേവിഡ് പി.ജെ., പാലി ഉപ്പുംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!