Breaking News

കൊടകര ഗവ എൽ പി സ്‌കൂളിന് ശിശുസൗഹൃദ ചാരുബെഞ്ചും ഡെസ്‌ക്കും നൽകി

schoolകൊടകര : ഫെഡറൽ ബാങ്ക്  കൊടകര ശാഖയുടെ സാമൂഹ്യ പ്രതിബദ്ധതാപരിപാടിയുടെ ഭാഗമായി   കൊടകര ഗവ എൽ പി സ്‌കൂളിന് ശിശുസൗഹൃദ ചാരുബെഞ്ചും ഡെസ്‌ക്കും നൽകി .കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആർ പ്രസാദൻ ഏറ്റുവാങ്ങി .

ബാങ്ക് മാനേജർ മഞ്ജു ശശികുമാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് സുധ വിദ്യാഭ്യാസ ആരോഗ്യകാര്യ  സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ എൽ  പാപ്പച്ചൻ പി ടി എ പ്രസിഡൻ്റ് കെ എസ് സന്തോഷ്‌കുമാർ മാതൃസംഗമം പ്രസിഡണ്ട് സന്ധ്യ അനിൽകുമാർ പ്രധാനാധ്യാപകൻ പി എസ്‌ സുരേന്ദ്രൻ ടി പി ത്രേസ്യ എന്നിവർ സംസാരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!