Breaking News

പൂനിലാര്‍ക്കാവില്‍ അയ്യപ്പന്‍വിളക്ക് ശനിയാഴ്ച

aYYAPPANVilakkuകൊടകര: പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക് ശനിയാഴ്ച ആഘോഷിക്കും. വൈകീട്ട് 6 ന് കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍നിന്നും താലം,രഥം,ചിന്ത്, ശാസ്താംപാട്ട് എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടക്കും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!