Breaking News

പോസ്റ്റോഫീസ് ഉപരോധിച്ചു

post-office-uparodhamമറ്റത്തൂര്‍ : നോട്ട് നിരോധനത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കുക, റേഷന്‍ വിതരണം പുന:സ്ഥാപിക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലി പോസ്റ്റോഫീസ് ഉപരോധിച്ചു.

മണ്ഡലം പ്രസിഡന്റ് ടി. എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് രഞ്ചിത്ത് കൈപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഏ. എം. ബിജു, ടി. കൃഷ്ണന്‍കുട്ടി നായര്‍, ഏ. കെ. പുഷ്പാകരന്‍, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, മോളി തോമാസ്, ഷീല വിപിനചന്ദ്രന്‍, വി. എസ്. സജീര്‍ ബാബു, ലിന്റോ പള്ളിപ്പറമ്പന്‍, എന്നിവര്‍ പ്രസംഗിച്ചു. ഷാഫി കല്ലുപറമ്പില്‍ സ്വാഗതവും വിജയന്‍ വെട്ടിയാട്ടില്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!