Breaking News

ഗ്യാസ് ഉപഭോക്താക്കള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി

gasകോടാലി: കോടാലി ഗ്രാമീണ വായനശാല, വനിതാ വിഭാഗം ആഭിമുഖയത്തില്‍ ഭാരത് പെട്രോളിയം സഹകരണത്തോടെ ഗ്യാസ് ഉപഭോക്താക്കള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി.. അപകട രഹിതമായി ഗ്യാസ് ഉപയോഗിക്കുന്നതിനുള്ള പരിശീലന ക്ലാസ് സദാനന്ദന്‍. കെ. മേനോന്‍ നയിച്ചു.

ഗ്രാമ പഞ്ചായത് അംഗം മോളി തോമസ് പരിപാടി ഉല്‍ഘടനം ചെയ്തു.. വായനശാല പ്രസിഡന്റ് വീകെ. കാസിം യോഗത്തില്‍ അദ്യക്ഷത വഹിച്ചു. പിയുസ് സിറിയക് , ഹക്കിം കളിപറമ്പില്‍, ശ്രീമോന്‍ ഹര്‍ഷന്‍, ഇ എച് . സഹീര്‍ , രജനി ഷീജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാന മന്ത്രിയുടെ മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള സൗജന്യ ഗ്യാസ് ബുക്കിങ്ങിനു ഒരുക്കിയിരുന്ന സൗകര്യം ധാരാളം പേര് ഉപയോഗിക്കുകയുണ്ടായി…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!