Breaking News

പശുവിനെ കെട്ടാന്‍പോയയാള്‍ പാടത്ത് മരിച്ചനിലയില്‍

mattathur-maranamകൊടകര :പശുവിനെ കുളിപ്പിച്ച് കെട്ടാന്‍ പോയയാള്‍ പാടത്ത് മരിച്ചനിലയില്‍. മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറി കല്ലിങ്ങപ്പുറംവീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ രാധാകൃഷ്ണന്‍ ( രാധു-51) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. മൃതദേഹം മെഡിക്കല്‍കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്‌കാരം വൈകീട്ട് 3 ന് വീട്ടുവളപ്പില്‍. ഭാര്യ: രമണി. മകന്‍: ഉമേഷ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!