Breaking News

മറ്റത്തൂര്‍ കല്ലമ്പി വീട്ടില്‍ കുഞ്ഞുവറീത് (83) നിര്യാതനായി.

kda-obit-kunjuvareed-83കൊടകര : മറ്റത്തൂര്‍ കല്ലമ്പി വീട്ടില്‍ കുഞ്ഞുവറീത് (83) നിര്യാതനായി. സംസ്‌കാരം വ്യാഴം ഉച്ചതിരിഞ്ഞ് 2.30 ന് മറ്റത്തൂര്‍ നിത്യസഹായമാത പള്ളി സെമിത്തേരിയില്‍. ഭാര്യ : മറിയം. മക്കള്‍ : ആന്റു, ലിസി, മോളി, ജോസ്, ഫ്‌ളോറി. മരുമക്കള്‍ : മേരി, വര്‍ഗ്ഗീസ്,ഷൈനി, വര്‍ഗ്ഗീസ്, ജോസ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!