Breaking News

കൊടകര ഷഷ്ഠി: വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഉദ്യേഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം ബുധനാഴ്ച

കൊടകര :’ കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തോടുനുബന്ധിച്ച കാവടിസംഘങ്ങളുടേയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഉദ്യേഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം ബുധനാഴ്ച രാവിലെ 9.30 ന് പൂനിലാര്‍ക്കാവ് കാര്‍ത്തിക ഭജനമണ്ഡപത്തില്‍ നടക്കും. ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡണ്ട് എം.എല്‍.വേലായുധന്‍നായര്‍ അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!