Breaking News

കൊടകര ഷഷ്ഠി ഡിസംബര്‍ 5 ന് : ആതിഥേയരുടെ കൊടിയേറ്റം ബുധനാഴ്ച

കൊടകര: കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തോടനുബന്ധിച്ച ആതിഥേയകാവടിസംഘമായ കാവില്‍ എന്‍.എസ്.എസ് കരയോഗം സെറ്റിന്റെ കൊടിയേറ്റം ബുധനാഴ്ച രാവിലെ 8 ന് പൂനിലാര്‍ക്കാവ് ദേവീക്ഷേത്രമൈതാനത്തിന്റെ കിഴക്കേനടയില്‍ നടക്കും. ഡിസംബര്‍ 5 നാണ് ഷഷ്ഠി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!