Breaking News

ആളൊഴിഞ്ഞ വീട്ടില്‍ നിന്നും 200 ലിറ്റര്‍ വാഷ് പിടിച്ചു

കൊടകര :’ കോടാലി മുരിക്കുങ്ങലിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും 200 ലിറ്റര്‍ വാഷ് വെള്ളിക്കുളങ്ങരോ പോലീസ് പിടികൂടി. കോടാലി സ്വലദേശി കൈതയില്‍ വീട്ടില്‍ രാജന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് വാഷ് പിടിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷമായി വീട് ആള്‍ത്താമസിമില്ലാതെ അടഞ്ഞുകിടക്കുകയായിരുന്നു. വെള്ളിക്കുളങ്ങര എസ്.ഐ സിബിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വാഷ് കണ്ടെത്തി നശിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!