Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ മണ്ഡലക്കാലശിവേലിക്ക് 16 ന് തുടക്കമാകും.

കൊടകര :’ പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ മണ്ഡലക്കാലശിവേലിക്ക് 16 ന് തുടക്കമാകും. നിത്യവും നവകം,പഞ്ചഗവ്യം, ശിവേലി, വൈകീട്ട് കേളി, എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ചടങ്ങുകള്‍ക്ക് മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!