Breaking News

കാവില്‍ വിളങ്ങാട്ടില്‍ വിജയന്റെ മകന്‍ വിനോദ്(34) (ഇന്ത്യൻ എയർ ഫോഴ്സ് )നിര്യാതനായി

Vinodകൊടകര: കാവില്‍ വിളങ്ങാട്ടില്‍ വിജയന്റെ മകന്‍ വിനോദ്(34) നിര്യാതനായി. സംസ്‌കാരം 11 ന് ചൊവ്വാഴ്ച ഉച്ചക്ക് 12 ന് വായുസേനയുടെ ഔദ്വോഗികബഹുമതികളോടെ വീട്ടുവളപ്പില്‍ നടക്കും. അമ്മ: പാലമുറ്റത്ത് വിമലാദേവി. ഭാര്യ: നിമിഷ. മകന്‍: അക്ഷജ്.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!