Breaking News

മേളകലാസംഗീതസമിതിയുടെ വാര്‍ഷികപൊതുയോഗം നടന്നു

melakalasamithiകൊടകര: മേളകലാസംഗീതസമിതിയുടെ വാര്‍ഷികപൊതുയോഗം നടന്നു. പി.എം.നാരായണന്‍ അധ്യക്ഷത വഹിച്ചു. കൊടകര ഉണ്ണി, രാജേഷ് പിഷോരോടി, കൊടകര അനൂപ്,പി.ഡി. അനീഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി തൃക്കൂര്‍ ഗോപാലകൃഷ്ണമാരാര്‍(പ്രസിഡണ്ട്), വി.ആര്‍.റിനിത്ത്(സെക്രട്ടറി), ഒ.രാമന്‍ (ട്രഷറര്‍), കൊടകര സജി (വൈസ്പ്രസിഡണ്ട്), ഉണ്ണിമാരാര്‍ പന്തല്ലൂര്‍ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!