Breaking News

തെരുവ് നായ ശല്യത്തിനെതിരെ തെരുവ് നാടകം

sahrdaya - theruvuvaadakamകൊടകര.വര്‍ദ്ദിച്ച് വരുന്ന തെരുവ് നായ ശല്യത്തിനെതിരെയും ഭിക്ഷാടന മാഫിയക്കെതിരെയും കൊടകര സെന്ററില്‍ തെരുവ് നാടകവും ബോധവത്കരണ പരിപാടികളും നടത്തി.സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എന്‍.എസ്. യൂണിറ്റിലെ വിദ്യാര്‍ത്ഥികളാണ് തെരുവ് നാടകം സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഡോ.സുധ ജോര്‍ജ് വളവി,എന്‍.എന്‍.എസ്. കോര്‍ഡിനേറ്റര്‍ പ്രൊഫ.പി.എച്ച്.ഹവിനാഷ്, സെക്രട്ടരിമാരായ ഹാഷിം മെഹമൂദ്,ആംസി ഡെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!