Breaking News

പ്രതിമാസ രക്തദാന ക്യാമ്പിന് തുടക്കമായി

കൊടകര: ലയണ്‍സ് ക്ലബ്ബ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ആരം’ിക്കുന്ന പ്രതിമാസ രക്തദാന ക്യാമ്പിന് തുടക്കമായി. കൊടകര ഫ്‌ളൈ ഓവര്‍ ജംഗ്ഷനില്‍ നടന്ന ക്യാമ്പ് ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വി.പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.കൊടകര ഗദ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിച്ചു.

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന വികാരി അഡ്വ. ഡോ.ഫാ.ജോണ്‍സന്‍ ജി.ആലപ്പാട്ട്, ജുമാ മസ്ജിദ് ഇമാം അബ്ദജുള്‍ അസീസ് സഖാഫി, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഇ.കെ.ഫ്രാന്‍സിസ്, സെക്രട്ടറി പി.എ.ജോസ്, ട്രഷറര്‍ കെ.എസ്.ആന്റണി എന്നിവര്‍ സംസാരിച്ചു. എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ ഫ്‌ളൈ ഓവര്‍ ജംഗ്ഷനില്‍ രക്തദാന ക്യാമ്പ് നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!