Breaking News

ഡിസംബര്‍ 5 ന് ഷഷ്ഠിയും 12 ന് തൃക്കാര്‍ത്തികയും; ആഘോഷക്കമ്മിറ്റി രൂപീകരിച്ചു

കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തികമഹോത്സവം, കുന്നത്തൃക്കോവില്‍ ഷഷ്ഠിമഹോത്സവം എന്നിവയോടനുബന്ധിച്ച് ആഘോഷക്കമ്മിറ്റി രൂപീകരിച്ചു.

എം.എല്‍.വേലായുധന്‍ നായര്‍(ജനറല്‍ കണ്‍വീനര്‍), കെ.വി.ഗോപി(ഫിനാന്‍സ്), ഇ.രവീന്ദ്രന്‍(പബ്‌ളിസിറ്റി, ആന,ആനച്ചമയം), എം.കെ.രാമകൃഷ്ണന്‍ (ക്ഷേത്രച്ചടങ്ങുകള്‍), രാമചന്ദ്രന്‍ പയ്യാക്കല്‍(കലാപരിപാടി), ഇ,വി.അരവിന്ദാക്ഷന്‍(ഭക്ഷണം), അനില്‍ചന്ദ്രന്‍(വെടിക്കെട്ട്), ടി.പ്രദീപ്(മേളം,ഞ്ചവാദ്യം), ടി.കെ.വാസു(കുടില്‍പുത്തന്‍), ഡി.നിര്‍മല്‍(ലൈറ്റ് ആന്റ് സൗണ്ട് ) എന്നിവരെ തെരഞ്ഞെടുത്തു. ഡിസംബര്‍ 5 ന് ഷഷ്ഠിയും 12 ന് തൃക്കാര്‍ത്തികയും ആഘോഷിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!