Breaking News

ഹിന്ദുരക്ഷാനിധി ഉദ്ഘാടനം ചെയ്തു

''ഹിന്ദുരക്ഷാനിധി''യുടെ ഉദ്ഘാടനം ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം തപോവനം ആചാര്യന്‍ അശ്വിനിദേവ് തന്ത്രി ഹിന്ദു ഐക്യവേദി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.ബി. ദിനേശന് നല്‍കികൊണ്ട് നിര്‍വ്വഹിക്കുന്നു.
”ഹിന്ദുരക്ഷാനിധി”യുടെ ഉദ്ഘാടനം ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം തപോവനം ആചാര്യന്‍ അശ്വിനിദേവ് തന്ത്രി ഹിന്ദു ഐക്യവേദി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.ബി. ദിനേശന് നല്‍കികൊണ്ട് നിര്‍വ്വഹിക്കുന്നു.

കൊടകര : കൊടകര പഞ്ചായത്ത് ഹിന്ദുഐക്യവേദി ”ഹിന്ദുരക്ഷാനിധി” ഉദ്ഘാടനം ചെയ്തു. ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം തപോവനം ആചാര്യന്‍ അശ്വിനിദേവ് തന്ത്രി ഹിന്ദു ഐക്യവേദി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.ബി. ദിനേശന് നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

താലൂക്ക് പ്രതിനിധികളായ ഇ.പി. പ്രദീപ്, കെ.ആര്‍. രഞ്ജിത്ത്, എം.കെ. സുകുമാരന്‍, പഞ്ചായത്ത് സംഘടന സെക്രട്ടറി കെ.എസ്. ബിനേഷ്, സഹസംഘടന സെക്രട്ടറി എം.എന്‍. അജയന്‍, കമ്മിറ്റി അംഗം എം. രാധാകൃഷ്ണന്‍, സ്ഥാനീയ സമിതി പ്രസിഡന്റ് വി.എ.കെ. മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!