Breaking News

കൊടകരയില്‍ നടന്ന ശോഭായാത്രയുടെ ആകാര ദ്യശ്യങ്ങള്‍

സുഹൃത്തുക്കളെ ഈ വീഡിയോ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ 2016 Aug 24 ന് കൊടകരയില്‍ നടന്ന ശോഭായാത്രയുടെ ആകാര ദ്യശ്യങ്ങള്‍ മാത്രം ഉള്‍പെടുത്തി  അനൂപ് സിംഗ് പളത്തേരിഹെലിര്യാമില്‍ ഷൂട്ട് ചെയ്താണ്.. ഇതില്‍ ഒരാളുടെയും ക്ലോസപ്പ് പ്രതീക്ഷിക്കരുത് …. എല്ലാവരുടെയും കൈവശം മൊബൈല്‍ ഉള്ളതിനാല്‍ താഴെ ഭൂമിയില്‍ തൊട്ടു നില്‍ക്കുന്ന ഒട്ടുമിക്കവരും ഫോട്ടോ /വീഡിയോഗ്രാഫര്‍മാരാണ്. ആയതിനാല്‍ കൊടകര ടൗണ്‍,ഹൈവേ, പൂനിലാര്‍ക്കാവ് എന്നീ ഭാഗങ്ങളിലെ ഹെലി ക്യാം ദ്യശ്യങ്ങള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .. (കൂടാതെ തുടക്കം എന്റെ സ്വദേശമായ മൂലംകുടത്തുള്ള അയര്‍ക്കാരും). സസ്‌നേഹം …… അനൂപ് സിംഗ് പളത്തേരിവീഡിയോ കാണാം[vcyt id=w60dIbN_QkI w=640 h=385][divider]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!