Breaking News

സാമൂഹിക ക്ഷേമപെന്‍ഷന്‍ വിതരണം നടത്തി

കൊടകര ഫാര്‍മേഴ്‌സ് ബാങ്കിന്റെ നേതൃത്വത്തില്‍ സാമൂഹിക ക്ഷേമപെന്‍ഷന്‍ വിതരണോദ്ഘാടനം കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിക്കുന്നു
കൊടകര ഫാര്‍മേഴ്‌സ് ബാങ്കിന്റെ നേതൃത്വത്തില്‍ സാമൂഹിക ക്ഷേമപെന്‍ഷന്‍ വിതരണോദ്ഘാടനം കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിക്കുന്നു

കൊടകര : കൊടകര ഫാര്‍മേഴ്‌സ് ബാങ്കിന്റെ നേതൃത്വത്തില്‍ സാമൂഹിക ക്ഷേമപെന്‍ഷന്‍ വിതരണോദ്ഘാടനം തോപ്പില്‍ വള്ളിയമ്മക്ക് നല്‍കി കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിച്ചു.

ബാങ്ക് പ്രസിഡന്റ് എ.സി. വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സുധ , ബാങ്ക് ഡയറക്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്‍ , ജോയ് നെല്ലിശ്ശേരി, വി.കെ. സുബ്രഹ്മണ്യന്‍, കെ.എ. തോമസ്, വാര്‍ഡ് മെമ്പര്‍ മിനി ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!