Breaking News

ഈശ്വരമംഗലംക്ഷേത്രത്തില്‍ ഗോപൂജ നടത്തി

KDA Gopooja Nadathi Eswaramangalam Temple Kodakaraകൊടകര : ഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ഗോപൂജ നടത്തി. ക്ഷേത്രം മേല്‍ശാന്തി മോഹനന്‍ എമ്പ്രാന്തിരി, അര്‍ജ്ജുന്‍ എമ്പ്രാന്തിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗോപൂജയ്ക്കുശേഷം ഗോരക്ഷാ പ്രതിജ്ഞയും നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!