Breaking News

ഫിറോസിന് മാസ്റ്റര്‍ ഓഫ് ടെക്‌നോളജിയില്‍ ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും

Firosവെള്ളിക്കുളങ്ങര: അമൃത വിശ്വാപീഠം യൂണിവേഴ്‌സിറ്റി അഫിലിയേഷനുള്ള അമൃത എന്‍ജീറിങ് കോളേജുകളില്‍ നിന്നും മാസ്റ്റര്‍ ഓഫ് ടെക്‌നോളജി വിഭാഗത്തില്‍ ദേശീയ തലത്തില്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും കരസ്ഥമാക്കിയ ഫിറോസ്. ഇദ്ദേഹം ഈരാറ്റുപറമ്പില്‍ സുബൈര്‍, റഹ്മത് ദമ്പതികളുടെ മകനാണ്.

ഫിറോസിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!