Breaking News

കാര്‍ഷികവിപണനമേളക്ക് കൊടകരയില്‍ തുടക്കമായി.

VIPANANAMELAകൊടകര: ഗ്രാമപഞ്ചായത്തും സൗഹൃദകലാവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ഷികവിപണനമേളക്ക് കൊടകരയില്‍ തുടക്കമായി. ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എസ്.സുധ, ജോയ്‌നെല്ലിശ്ശേരി, ഇയഎല്‍.പാപ്പച്ചന്‍, വിലാസിനിശശി, മിനിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. സെമിനാറുകള്‍, പരിശീലനങ്ങള്‍, മത്സരങ്ങള്‍, കലാസന്ധ്യകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!