Breaking News

മികച്ച കര്‍ഷകവിദ്യാര്‍ത്ഥിയെ അഭിനന്ദിച്ചു

തേശ്ശേരി എ.യു.പി. വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി ദേവനേദ്യ ഒ.എം. കൃഷിഭവന്‍ നടത്തിയ അവാര്‍ഡ്ദാന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
തേശ്ശേരി എ.യു.പി. വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി ദേവനേദ്യ ഒ.എം. കൃഷിഭവന്‍ നടത്തിയ അവാര്‍ഡ്ദാന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

കൊടകര : കൊടകര ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയ പഞ്ചായത്തിലെ മികച്ച കര്‍ഷക വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡിനര്‍ഹയായ തേശ്ശേരി എ.യു.പി. വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി ദേവനേദ്യ ഒ.എം. നെ പി.ടി.എ. യും, വിദ്യാലയവും അഭിനന്ദിച്ചു. കുട്ടികര്‍ഷകയെ അനുമോദിക്കുന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ രാജന്‍ സേവ്യര്‍, പി.ടി.എ. പ്രസിഡന്റ് സുരേഷ് സി.എസ്., വൈസ് പ്രസിഡന്റ് ബാബു കെ.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!