കൊടകര : കൊടകര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജന്മദിനവും, ക്വിറ്റ് ഇന്ത്യാ ദിനവും ആചരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിന് പൊന്മിനിശേരി പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡെല്‍ജിത്ത് ഞര്ളേലി മുഖ്യ പ്രഭാഷണം നടത്തി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍, വി.ആര്. രഞ്ജിത്ത്, സലീഷ് ശിവന്, എം.ഡി. ദീപക്, ഷിജു ചിറയത്ത്, ലിജൊ മാളിയേക്കല്‍, ഷീന തോമസ്, വിനിറ്റ അരുണ്‍കുമാര്‍, ജെറി മൂഞ്ഞേലി, പി.കെ. അരുണ്‍കുമാര്‍, പി.പി. കുമാരന്, സദാശിവന് കുറുവത്ത്, ഷെന്നി കാഞ്ഞിരത്തിങ്കല്‍, ഉഷ സത്യന്, രാജീവ് ഞര്ളേലി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.