Breaking News

സാക്ഷരതാപ്രേരക് നിയമനം

ആളൂര്‍ ഗ്രാമപഞ്ചായത്ത് സാക്ഷരത പ്രേരകിനെ നിയമിക്കുന്നു .യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ 29 ന് വൈകീട്ട് 5 നകം ബന്ധപെട്ട രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് .വിശദ വിവരങ്ങള്‍ക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!