Breaking News

പൂനിലാര്‍ക്കാവ് ദേവസ്വം പുതിയ ഭരണസമിതി നിലവിൽവന്നു

കൊടകര : പൂനിലാര്‍ക്കാവ് ദേവസ്വം ഭരണസമിതി ഭാരവാഹികളായി എം.എല്‍.വേലായുധന്‍ നായര്‍ (പ്രസിഡന്റ്), ഇളയത്ത് രവീന്ദ്രന്‍ (സെക്രട്ടറി), ഡി. നിര്‍മ്മല്‍ (വൈസ് പ്രസിഡന്റ്), എം.കെ. രാമകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), കെ.വി. ഗോപി (ഖജാന്‍ജി) , പയ്യാക്കല്‍ രാമചന്ദ്രമേനോന്‍, അനില്‍ ചന്ദ്രന്‍, ഇ.വി.അരവിന്ദാക്ഷന്‍, ടി.പ്രദീപ് , സി.കെ.വാസു (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!