Breaking News

പുലിപ്പാറക്കുന്ന് ജി.ഡബ്ല്യു.എല്‍.പി. സ്‌കൂളില്‍ അമ്മമാര്‍ക്കയി സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

പുലിപ്പാറക്കുന്ന് ജി.ഡബ്ല്യു.എല്‍.പി. സ്‌കൂളില്‍ അമ്മമാര്‍ക്കയി ചാലക്കുടി എ.ഇ.ഒ. കെ.വി. ശശി സൗജന്യ തുടര്‍കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു.
പുലിപ്പാറക്കുന്ന് ജി.ഡബ്ല്യു.എല്‍.പി. സ്‌കൂളില്‍ അമ്മമാര്‍ക്കയി ചാലക്കുടി എ.ഇ.ഒ. കെ.വി. ശശി സൗജന്യ തുടര്‍കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു.

കൊടകര : പുലിപ്പാറക്കുന്ന് ജി.ഡബ്ല്യു.എല്‍.പി. സ്‌കൂളില്‍ അമ്മമാര്‍ക്കായി പഠനനേട്ടത്തിലൂന്നിയ പഠനപ്രവര്‍ത്തനങ്ങള്‍ ഒരുക്കാനുള്ള സൗജന്യ തുടര്‍കമ്പ്യൂട്ടര്‍ പരിശീലനവും വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ ഭാഗമായി ഡിറ്റര്‍ജന്റ്, ലിക്വിഡ് സോപ്പ് എന്നിവയുടെ നിര്‍മ്മാണ പരിശീലനവും നടത്തി.

ചാലക്കുടി എ.ഇ.ഒ. കെ.വി. ശശി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈനി ബാബു, ഹെഡ്മിസ്ട്രസ്സ് കെ.എം. ഷഹിദാബി, എസ്.എം.സി. പ്രസിഡന്റ് എം.എം.ബൈജു, എം.പി.ടി.എ. പ്രസിഡന്റ് സ്മിത മനോജ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!