Breaking News

പൊലിവ് 2016 ; വിത്തിറക്കല്‍ മഹോത്സവം നടത്തി

Polivകൊടകര : കൊടകര കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ പൊലിവ് 2016 കാര്‍ഷിക പുനരാവിഷ്‌കരണം വിത്തിറക്കല്‍ മഹോത്സവം ബി.ഡി ദേവസ്സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുധ.കെ.എസ് അദ്ധ്യക്ഷത വഹിച്ചു. എ.ആര്‍. രാജേശ്വരി ,ലളിത കൃഷ്ണന്‍ , പ്രസന്നന്‍ കെ.പി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!