Breaking News

ഗൈഡ് രാജ്യപുരസ്‌കാര്‍ അവാര്‍ഡ് നേടിയ മറ്റത്തുര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍

Rajyapuraskkarമറ്റത്തുര്‍ : ഗൈഡ് രാജ്യപുരസ്‌കാര്‍ അവാര്‍ഡ് നേടിയ മറ്റത്തുര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍. കേരള സ്റ്റേറ്റ് ഭാരത് ഗൈഡ്‌സ് ആണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഗവര്‍ണറുടെ ഒപ്പ് ലഭിക്കുന്ന ഏക അവാര്‍ഡാണ് രാജ്യപുരസ്‌കാര്‍. ഏവര്‍ക്കും നമ്മുടെ കൊടകര ഡോട് കോമിന്റെ അഭിനന്ദനങ്ങള്‍…

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!