Breaking News

കൊരേച്ചാല്‍ കിരാത പാര്‍വ്വതി ക്ഷേത്രത്തിന്റെ നടപ്പുര ശിലാസ്ഥാപനം നിര്‍വഹിച്ചു

kiratha2കോടാലി: കൊരേച്ചാല്‍ കിരാത പാര്‍വ്വതി സ്വയംഭൂ ക്ഷേത്രത്തിന്റെ നടപ്പുര ശിലാസ്ഥാപനകര്‍മ്മം കൈമുക്ക് വൈദീകന്‍ രാമന്‍ അക്കിത്തിരിപ്പാട് നിര്‍വ്വഹിച്ചു. സിനിമാതാരം കലാരഞ്ജിനി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത് പുല്ലരിക്കല്‍, ശ്രീധരന്‍ കളരിക്കല്‍, ക്ഷേത്രം തന്ത്രി അഴകത്ത് മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കെ.ആര്‍. വിജയന്‍ , സുനില്‍ ചെലമ്പട്ടശ്ശേരി, സുബ്രന്‍ കുറ്റിലിക്കാടന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!