Breaking News

കൊടകര ടൗണില്‍ ഹൈമാസ്റ്റ് വിളക്ക്

Himaslightകൊടകര : നാലരലക്ഷം രൂപ ചെലവില്‍ കൊടകര ടൗണില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് മിഴി തുറന്നു. ബി.ഡി.ദേവസി എം.എല്‍. എ. സ്വിച്ച് ഓണ്‍ ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ , വൈസ് പ്രസിഡന്റ് കെ.എസ്.സുധ, കൊടകര ഇല.സെക്ഷന്‍ അസി.എന്‍ജിനീയര്‍ കെ.ആര്‍.ദിവാകരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹിയായ ഷാജി കാളിയങ്കര, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് പോളി കൊട്ടേക്കാട്ടുകാരന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ ് ടി.ജി.അജോ , പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!