Breaking News

കോടാലിയില്‍ സേവാഭാരതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം 9 ന്

MEDICALSTOREകോടാലി: സേവാഭാരതി കോടാലി യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ വിവേകാനന്ദമെഡിക്കല്‍സ്റ്റോറിന്റെ ഉദ്ഘാടനം 9 ന് വൈകീട്ട് 6 ന് കോടാലി സി.സി ടവറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. പി.ആര്‍.ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കെ.ബി.ദിലീപ്, പി.ശ്രീകുമാര്‍, പി.ആര്‍.ചന്ദ്രന്‍, ടി.ഡി.ദീപക്, പി.വി.ജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!