Breaking News

പേരാമ്പ്ര പാറപ്പുറത്ത് വീട്ടില്‍ പരേതനായ കൊച്ചക്കന്‍ ഭാര്യ കല്ല്യാണി (76) നിര്യാതയായി.

KDA Obit Kallyani 76കൊടകര : പേരാമ്പ്ര പാറപ്പുറത്ത് വീട്ടില്‍ പരേതനായ കൊച്ചക്കന്‍ ഭാര്യ കല്ല്യാണി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് (വ്യാഴം) രാവിലെ 11 ന് പോട്ട പൊതുശ്മശാനത്തില്‍. മക്കള്‍ : അംബിക, പരേതനായ രാജന്‍, വേണുഗോപാല്‍, പ്രദീപ് കുമാര്‍, അനില്‍ കുമാര്‍. മരുമക്കള്‍ ; രാജന്‍, ലത, സുഗന്ധി, ബിനി, സിന്ധു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!