Breaking News

രാജ്യപുരസ്‌കാര്‍ ജേതാക്കളെ അനുമോദിച്ചു

scoutsആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ രാജ്യപുരസ്‌കാര്‍ അവാര്‍ഡിന് അര്‍ഹരായി.വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റും അദ്ധ്യാപക-അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അനുമോദിച്ചു.

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ആണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഗവര്‍ണറുടെ ഒപ്പ് ലഭിക്കുന്ന ഏക അവാര്‍ഡാണ് രാജ്യപുരസ്‌കാര്‍. ഏവര്‍ക്കും നമ്മുടെ കൊടകര ഡോട് കോമിന്റെ അഭിനന്ദനങ്ങള്‍…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!