Breaking News

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധസെമിനാര്‍ നടത്തി

Lahariകൊടകര: കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധസെമിനാറും മദ്യവിരുദ്ധപ്രവര്‍ത്തകന്‍ സി.കെ. കുട്ടിയെ ആദരിക്കലും ആളൂര്‍ നവചൈതന്യ ഡയറക്ടര്‍ ഫാ.പോളി കണ്ണൂക്കാടന്‍ ഉജ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്തംഗം ജിനി മുരളി അധ്യക്ഷത വഹിച്ചു. ടി.കുഞ്ഞികൃഷ്ണന്‍ ചികിത്സാസഹായവിതരണം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!